എഡിജിപിക്കെതിരെ പോലീസ് ഡ്രൈവറുടെ പരാതി | Oneindia Malayalam

2018-06-15 60

Allegation against ADGP by his driver
എഡിജിപി സുധേഷ്കുമാറിന് സര്‍ക്കാര്‍ നല്‍കിയ വാഹനത്തന്‍റെ ഡ്രൈവറെ തിരുവനന്തപുരം നഗരത്തില്‍ വെച്ചാണ് മകള്‍ തല്ലിയത്. അപമര്യാദയായി പെരുമാറിയ യുവതിക്കെതിരെ എഡിജിപിയോട് പരാതി പറഞ്ഞതാണ് മര്‍ദ്ദനത്തിന് ഇടയാക്കിയതെന്ന് പോലീസുകാരനായ ഗവാസ്ക്കര്‍ പറഞ്ഞു.
#ADGPP #KeralaPolice